വിശദവിവരങ്ങള്‍ | |
വര്‍ഷം | 1965 |
സംഗീതം | കെ വി ജോബ് |
ഗാനരചന | വർഗ്ഗീസ് മാളിയേക്കൽ |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കൊട്ടാരക്കര ശ്രീധരൻ നായർ ,കവിയൂർ പൊന്നമ്മ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:10.
�ഞാനുറങ്ങാൻ പോകും മുൻപായ് നിനക്കേകുന്നിതാ നന്ദി നന്നായ് ഇന്നു നീ കരുണ്യപൂർവ്വം-തന്ന നന്മകൾക്കൊക്കെയ്ക്കുമായി നിന്നാഗ്രഹത്തിന്നെതിരായ് ചെയ്തൊരെൻ കൊച്ചു പാപങ്ങൾ പോലും എൻ കണ്ണുനീരിൽ കഴുകി-മേലിൽ പുണ്യപ്രവർത്തികൾ ചെയ്യാം (ഞാനുറങ്ങാൻ) ഞാനുറങ്ങീടുമ്പൊഴെല്ലാം എനിക്കാനന്ദനിദ്ര നൽകേണം രാത്രി മുഴുവനുമെന്നെ-നോക്കി കാത്തു സൂക്ഷിക്കുക വേണം (ഞാനുറങ്ങാൻ) |