വിശദവിവരങ്ങള്‍ | |
വര്‍ഷം | 1987 |
സംഗീതം | എം ജി രാധാകൃഷ്ണന്‍ |
ഗാനരചന | കാവാലം നാരായണപ്പണിക്കര്‍ |
ഗായകര്‍ | എം ജി ശ്രീകുമാർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മണിയൻപിള്ള രാജു ,മോഹന്‍ ലാല്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:07:38.
അത്തിന്തോ തെയ്യത്തിനന്തോ തിത്തിന്തോ തിനന്താരോ (അത്തിന്തോ ) (4) അത്തിനന്തവരും ഇത്തിനന്തവരും അത്തലയ്ക്കലും ഇത്തലയ്ക്കലും കടിപിടി കൂടി (അത്തിന്തോ ) അക്കമിട്ട കൂക്കുവിളി കേട്ടു് ആട്ടും ചീറ്റും ഏറ്റു തോറ്റു പോടാ പോടാ ഓടീട്ടെടുത്തോടാ ചാടീട്ടെടുത്തോടാ എടുത്തോളാം ഹ നിന്നെയെടുത്തോളാം നിന്നെയെടുത്തോളാം (അത്തിന്തോ ) മൂളിയലങ്കാരികളേ ഉന്തിച്ചിരിക്കുന്ന കാക്കാല നോക്കുകുത്തികളേ ഉത്സവത്തിനും പെരുന്നാളിനും അമ്മമാര്‍ തന്നുവെച്ച ഒന്നരയും മുണ്ടുമായു് പോരരുതോടീ (മൂളിയരങ്കാരികളേ ) അമ്മക്കുഞ്ചിയല്ലേ അമ്മിണിക്കുഞ്ചിയല്ലേ അമ്മിണിയമ്മേ ഹ ഹേ ഹേ കുഞ്ചിയമ്മേ അച്ചനെത്തിയല്ലേ അപ്പച്ചനൂട്ടിയില്ലേ ഹാ അച്ചാമ്മേ എടി ശോശാമ്മേ അമ്മിണിയമ്മേ കുഞ്ചിയമ്മേ അച്ചാമ്മേ ശോശാമ്മേ (അമ്മിണിയമ്മേ ) (അത്തിന്തോ ) (5) |