വിശദവിവരങ്ങള്‍ | |
വര്‍ഷം | 1987 |
സംഗീതം | രഘുകുമാർ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | മദ്ധ്യമാവതി |
അഭിനേതാക്കള്‍ | ബാബു ആന്റണി ,ജയരേഖ ,കക്ക രവി ,ശാരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:07:50.
. ആ..ആ.ആ.ആ.. തുഷാരമുരുകും താഴ്വരയില്.. പ്രസൂനമുതിരും മേഖലയില്‍.. പറന്നിറങ്ങും കിളിയോ.. നീ ഒഴുകി വരും സുരനദിയോ.. ആ..ആ..ആ (തുഷാരമുരുകും..) അനന്ത നീലിമ പൊതിയും വാനം നമുക്കൊരുക്കിയ കൂടാരം.. ആ... ആ..ആ... അനന്ത നീലിമ പൊതിയും വാനം നമുക്കൊരുക്കിയ കൂടാരം.. ഇവിടെ പണ്ടും താമരയിലയില്‍.. ഇവിടെ പണ്ടും താമരയിലയില്‍.. പ്രേമലേഖനം വിരിഞ്ഞു,, നീയും.. ഞാനും.. നീയും ഞാനും ഇന്നതിനര്ഥമറിഞ്ഞു.. (തുഷാരമുരുകും..) നിതാന്ത കാന്തികള്‍ തഴുകും തീരം നമുക്കൊരുക്കിയ സങ്കേതം.. ആ.. ആ..ആ.. നിതാന്ത കാന്തികള്‍ തഴുകും തീരം നമുക്കൊരുക്കിയ സങ്കേതം.. ഇവിടെ പണ്ടും പാവനമാകും.. ഇവിടെ പണ്ടും പാവനമാകും.. ഗാന്ധര്വങ്ങള് നടന്നു നീയും.. ഞാനും.. നീയും.. ഞാനും.. ഇന്നാ ബന്ധമറിഞ്ഞു.. (തുഷാരമുരുകും...) . |