വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | പുതിയങ്കം മുരളി |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:08:18.
മ്.... പ്രഥമരാവിന്‍ ... രാവിന് .... രാവിന് .... കുളിരിറങ്ങി കരളില്‍ ദാഹം.. ദാഹം.. ദാഹം...പെയ്തടങ്ങി മഞ്ഞില്‍ മൂടിയ പുലരിചൂടിയ മലരിലൂറിയ മദനരാഗം ആരോമല്ക്കാറ്റിന് ചുണ്ടുകൊണ്ട് നീരോട്ടം തൂകും ചെണ്ടില് കണ്ടു പുളകം ഞൊറിയും തെന്നല്‍ തഴുകും ഇലയില്‍ നാണം പൊതിയും പടിയില്‍ തളിരിലൊളിയും കന്നിപ്പൂവിന്‍ ഹൃദയം മധുപന് ഞൊടിയില്‍ കവരും നീലാകാശം നിന് കണ്ണില്‍ കണ്ടു മോഹാവേശം നിന് മെയ്യില്‍ കണ്ടു മനസ്സിന് ഇതളില്‍ ഉതിരും മധുരം മദനന് നുകരും നിമിഷം നിറയും അടയും മിഴിയില്‍ ചൊടിയില്‍ ഉടലില്‍ തിരയില്‍ മോഹം പതയും കവിയും |