വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | പി ജയചന്ദ്രൻ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:08:28.
ദീപം തിളങ്ങി വെണ്മേഘം പൂ ചൂടി ഗാനം തുടങ്ങി ഉന്മാദം തേൻ ചൂടി താരം ചിരിച്ചു ശൃംഗാരം കൈ മാറി താളം മുഴങ്ങി കൗമാരം ആറാടി ഈ ചിത്ര രംഗത്തിൽ.... മോദമൊരു താലവന നീലിമയിൽ പീലിമാല ചൂടുന്നു ജീവനിലെ മോഹമദ ദാഹമൊരു രോമഹർഷം തൂകുന്നു നാം രമ്യവർണ്ണ ഹംസങ്ങൾ സരസ്സിൽ നാം നിത്യ ദാഹ പുഷ്പങ്ങൾ മനസ്സിൽ രാഗമായ് ധ്യാനമായ് ചേതനാ സംഗമം ഭൂമിയൊരു രാഗഭര ഭാവലയ വീണയായ് മാറുന്നു കാലമതിൽ കാമന തൻ മേളകളിൽ കാവ്യധാര പാകുന്നു നാം മുത്തുമണി പവിഴങ്ങളിൽ സരസ്സിൽ ആ യുക്തകാല സ്വപ്ന അരങ്ങിൽ രാഗമായ് ധ്യാനമായ് ചേതന സംഗമം (ദീപം തിളങ്ങി...) |