ഞാനൊരു മലയാളി [ഫാസ്റ്റ്] (ഒരു മാടപ്രാവിന്റെ കഥ )
This page was generated on May 16, 2024, 5:14 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംജി ദേവരാജന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:52.
 
ഓ..

ഞാനൊരു മലയാളി ഉഗ്രമായ് പാടും തൊഴിലാളി
നാടിന്‍ മോചന രണാങ്കണത്തിലെ പടയാളി
ഞാനൊരു മലയാളി ഉഗ്രമായ് പാടും തൊഴിലാളി
നാടിന്‍ മോചന നണാങ്കണത്തിലെ പടയാളി

ഞാനൊരു മലയാളി
ഗാ.. മാ.. പാ.. ധാ.. നീ. സാ..
മലയാളി

ഗാഗാഗ രീരീരി സാസ സസസസ
നീനി നിനിനിനി ധധധാ ധധധാ
നിനിനീ നിനിനീ സസസാ സസസാ
രിരിരീ രിരിരീ ‌
ഗഗഗഗഗഗഗഗ ഗഗഗഗഗഗഗഗ
മമമമമമമമ മമമമമമമമ
പപപപപപപപ...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts