വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | രഘുകുമാർ |
ഗാനരചന | ഷിബു ചക്രവർത്തി |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:22.
ഏകാന്തമാം ഈ ഭൂമിയില്‍ താരും തളിരും ചൂടി ഈ വഴിയില്‍ ഋതുകന്യയായു് താലവുമായു് നീ നില്‍ക്കുന്നു (ഏകാന്തമാം ) ഏകാന്തമാം ഈ ഭൂമിയില്‍ മഞ്ഞു പെയ്യുകയാണിന്നു മണ്ണില്‍ ഉള്ളിലൂറും ഇടിനീരു മാത്രം (മഞ്ഞു ) ഹേമന്തവും ഈ മൂടലും നീങ്ങി നീലാംബരം നിറമണിയില്ലെ ഇന്നെന്‍ മാനം (ഏകാന്തമാം) പോയ രാവാകേ ഞാന്‍ നോക്കി നിന്നു ദൂരെ താരങ്ങള്‍ നിന്‍ നേത്രമല്ലേ (പോയ) ആരോമലേ ആമന്ദ്രമാം നീല നേത്രങ്ങളോ സ്മൃതികളാകുന്നു ഇന്നെന്റുള്ളില്‍ (ഏകാന്തമാം) |