വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | എം ജയചന്ദ്രന്‍ |
ഗാനരചന | കൈതപ്രം |
ഗായകര്‍ | ഫ്രാങ്കോ സൈമൺ നീലങ്കാവിൽ ,ജ്യോത്സന രാധാകൃഷ്ണൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ഭാവന |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:10:15.
ലായ് ലായ് ലായ് ലായ് ലായ് ലായ് ലേ ഹെയ് ലായ് ലായ് ലായ് ലായ് ലായ് ലേ (2) എന്നെ നിനക്കിന്നു പ്രിയമല്ലേ എന്നിലെ എന്നിൽ പ്രിയമില്ലേ എന്നോട് മിണ്ടാൻ പ്രിയമല്ലേ എന്നോട് കൂടാൻ പ്രിയമില്ലേ എന്തിനെന്തിനീ മൗനം ഇനി എന്തിനെന്തിനീ നാണം ഈ സന്ധ്യ നമ്മുടേതല്ലേ ഈ തെന്നൽ നമുടേതല്ലേ പുതുമഴ ഏൽക്കാൻ പ്രിയമല്ലേ പൊൻവെയിൽ കൊള്ളാൻ പ്രിയമില്ലേ കക്ക പെറുക്കാൻ പ്രിയമല്ലേ കാറ്റായ് പറക്കാൻ പ്രിയമല്ലേ (എന്നെ നിനക്കിന്നു ......) എന്റെ പാൽക്കനവിൽ കടമ്പുമരം പൂത്തു നിറയുന്നിതാ നിന്റെ സൗഹൃദമാം നിലാവ് മരം പൂത്തു നിറയുന്നിതാ ഉണ്ണിക്കൊമ്പിൽ പാടാമോ എന്നാശാവല്ലി പൂങ്കുയിലേ കുയിലേ കുയിലേ യായ് യായ് യായ് ..യായ് യായ് യായ് യേ യെ യായ് യായ് യായ് യായ് യേ (2) (എന്നെ നിനക്കിന്നു ......) തങ്കക്കാൽത്തളയിൽ കുളിർത്തിരകൾ ചിന്നി അലിയുന്നിതാ വർണ്ണ രാജികളിൽ കതിർക്കൈകൾ തൊട്ടു തഴുകുന്നിതാ മഴവിൽ ചിറകു വിരുത്താമോ ഒന്നു മെല്ലെ തൂവൽ ഒതുക്കാമോ കിളിയേ കിളിയേ ലായ് ലായ് ലായ് ലായ് ലായ് ലായ് ലേ ഹെയ് ലായ് ലായ് ലായ് ലായ് ലായ് ലേ (2) (എന്നെ നിനക്കിന്നു ......) |