ഇന്ദുമതി പൂവിരിഞ്ഞതു (സ്പര്‍ശം )
This page was generated on May 16, 2024, 1:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംശരത്
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംമോഹനം
അഭിനേതാക്കള്‍പ്രിയാ രാമൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:45.
 ഇന്ദുമതി പൂവിരിഞ്ഞത്
ചൂടുവാന്‍ ഉഷസന്ധ്യ വന്നൊരി
സ്വപ്ന ഭൂമിയില്‍
സ്വന്തമൊരു കൂടുമായ്
സ്വര്‍ഗം തീര്‍ക്കുവാന്‍
സ്വയംവര പന്തലില്‍
നിന്നോട് ചേരുവാന്‍
പണ്ടേ മോഹം
മിണ്ടാന്‍ നാണം
കണ്ടാലാരും അറിയരുതിനി

ഇന്ദുമതി പൂവിരിഞ്ഞത്
ചൂടുവാന്‍ ഉഷസന്ധ്യ വന്നൊരി
സ്വപ്ന ഭൂമിയില്‍

വെൺ പളുങ്ക് മുത്തുകളില്‍
ഞാനറിയ ചന്തമില്ല
വേനല്‍ മഴ പൂക്കളാകെ
പുഞ്ചിരിക്കും തീരങ്ങള്‍
വെൺ പളുങ്ക് മുത്തുകളില്‍
ഞാനറിയ ചന്തമില്ല
വേനല്‍ മഴ പൂക്കളാകെ
പുഞ്ചിരിക്കും തീരങ്ങള്‍
ഓര്‍മകളില്‍ എന്നോ തുണയായ്‌ നീ
ഭാവനയി ല്‍ എന്നും ഇണയായി
പ്രാണന്‍ കൂടി തന്നാലും
ഞാന്‍ ആളല്ല കടം പറയാന്‍

ഇന്ദുമതി പൂവിരിഞ്ഞത്
ചൂടുവാന്‍ ഉഷസന്ധ്യ വന്നൊരി
സ്വപ്ന ഭൂമിയില്‍

കൊക്കുരുമ്മി ചേര്‍ന്ന് വാഴണ നേരം
കാതിൽ നീ മൊഴിയും
കൊച്ചു കൊച്ചു കഥകളില്‍
ഞാന്‍ വീണുറങ്ങും നിന്‍ മടിയില്‍
കൊക്കുരുമ്മി ചേര്‍ന്ന് വാഴണ നേരം
കാതില്‍ നീ മൊഴിയും
കൊച്ചു കൊച്ചു കഥകളില്‍
ഞാന്‍ വീണുറങ്ങും നിന്‍ മടിയില്‍
പൊന്ന്‌ കൊണ്ട് മൂടാന്‍ സുഖമുണ്ടോ
ഇന്നറിയും പ്രേമം പൊതിയുമ്പോള്‍
തമ്മില്‍ കാണും നേരത്തെല്ലാം
നിന്നെ ഞാന്‍ സ്വയമറിയും

ഇന്ദുമതി പൂവിരിഞ്ഞത്
ചൂടുവാന്‍ ഉഷസന്ധ്യ വന്നൊരി
സ്വപ്ന ഭൂമിയില്‍
സ്വന്തമൊരു കൂടുമായ്
സ്വര്‍ഗം തീര്‍ക്കുവാന്‍
സ്വയംവര പന്തലില്‍
നിന്നോട് ചേരുവാന്‍
പണ്ടേ മോഹം
മിണ്ടാന്‍ നാണം
കണ്ടാലാരും അറിയരുതിനി

ഇന്ദുമതി പൂവിരിഞ്ഞത്
ചൂടുവാന്‍ ഉഷസന്ധ്യ വന്നൊരി
സ്വപ്ന ഭൂമിയില്‍



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts