വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | ജോണ്സണ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ദേശ് |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:40:40.
കാര്‍വര്‍ണ്ണനെ കണ്ടോ സഖീ കാര്‍വര്‍ണ്ണനെ... ഘനനീലരാവിലിന്നും വേണുഗാനമോര്ത്തുപോയി ഞാന്‍ (കാര്‍വര്‍ണ്ണനെ) പറയൂ വിമൂകയമുനേ യദുവംശനാഥനെവിടെ വിരഹാര്‍ദ്രമീ ഗോകുലം പ്രിയഗോപവൃന്ദമോടെ കളിയായ് മറഞ്ഞുവോ ശ്യാമമൃദുവദനന് നിസരിമപനിസ നിസരിമപ സനിധപ ധപമഗ മഗരിസ നിസരിമപ (കാര്‍വര്‍ണ്ണനെ) മധുമാസചന്ദ്രലേഖേ ഗോപീവിലോലനെവിടെ ഇന്നെങ്ങുപോയ് മാധവന് കാളിന്ദിതീരഭൂവില് എങ്ങോ മറഞ്ഞുവോ രാസലയരമണന് നിസരിമപനിസ നിസരിമപ സനിധപ ധപമഗ മഗരിസ നിസരിമപ (കാര്‍വര്‍ണ്ണനെ) |