ദേവാ ആത്മനാഥാ
രാഗ വീണ
Devaa Aathmanaadhaa (Raaga Veena)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:22.


ദേവാ .....ദേവാ .....ആത്മനാഥാ .....

എന്റെ ഹൃദയം നിനക്കല്ലയോ
എന്റെ ഹൃദയം നിനക്കല്ലയോ
എന്റെ പ്രാണന്‍ നിനക്കല്ലയോ
എന്റെ പ്രാണന്‍ നിനക്കല്ലയോ
എന്റെ ഹൃദയം നിനക്കല്ലയോ
നിനക്കല്ലയോ...നിനക്കല്ലയോ ...

എന്റെ നിദ്ര മുടക്കാന്‍
എന്നും വരുന്നവനല്ലോ (എന്റെ നിദ്ര )
എന്റെ മോഹമുണര്‍ത്തി
എന്നെ വിളിപ്പവനല്ലോ (എന്റെ മോഹം )
(എന്റെ ഹൃദയം )

നിന്റെ ചുണ്ടിന്‍ ചൂടില്‍
എന്നെ വിടര്‍ത്തുവതെന്നോ (നിന്റെ ചുണ്ടിന്‍ )
നിന്റെ നെഞ്ചിലൊതുക്കി
എന്നെ ഉറക്കുവതെന്നോ (നിന്റെ നെഞ്ചിന്‍ )
(എന്റെ ഹൃദയം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts