ശങ്കരാഭരണ ഗംഗാതരംഗ
ഭാവ ഗീതങ്ങൾ
Shankaraabharana Gangaatharanga (Bhaava Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംശങ്കരാഭരണം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:29.

ഓം... ഓം...

നിസഗരിസനിധപ നിസരിമഗാ..
ഗാഗസാസഗാ..പാ
ഗമപധനിധപമ ഗമപനിധാ...
ഗ.മ.രി.സ.ധ.സമാ..
പധനിസരിസനിധപധനിഗരീ..
രീരീ.നീനീ..പാപാ.മാമാ.രീ,നീ
സരീ.നിസാ.ധനീ...സനിധപമഗമ
പധാ.മപാ.ഗമാ..ധപമഗരിസനി.

ശങ്കരാഭരണ ഗംഗാതരംഗ സംഗീതം
തുംഗ ഹിമാചല ഗഹനത ചൂഴും സന്ദേശം
(ശങ്കരാഭരണ)

രീരിനീനിരീരിനീനി..പനിപമപാ..
പഗാപഗ.പഗാപഗാമധാ
ഗാഗമാമ.ഗാഗമാമ,,രിമരിസരീ
ഗമരിസധസരിമഗാ..ആ,,ആ..
സാ.....സാ‍...പാ

താഴ്വാരങ്ങളില്‍ താണിറങ്ങി
പൂഴിമണ്‍‌തരികള്‍ക്ക് പുളകമേറ്റി (താഴ്വാരങ്ങളിൽ..)
ദൂരങ്ങള്‍ താണ്ടി ഓരങ്ങള്‍ തഴുകി
മാനവദുരിതങ്ങള്‍ക്കാശ്വാസം പകരും (ദൂരങ്ങൾ.. )

ശങ്കരാഭരണ ഗംഗാതരംഗ സംഗീതം...

ഗരീ.. രിസാ..സനീ..സനിധപമഗമ നിധാ..ധപാ..പമാ..ധപമഗരിസനി....
മാലിന്യങ്ങളില്‍ പൂണ്ടുലഞ്ഞും
പുല്‍കിയ കറകളെ സ്വയമേറ്റും (മാലിന്യങ്ങളിൽ.. )
ആരവമിളക്കും നീരധി വിളിക്കും(2)
തിരകള്‍‌ തന്‍ ഓംകാരം...
തിരകള്‍‌ തന്നോങ്കാരപ്പൊരുളുമായലിയും
(ശങ്കരാഭരണ)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts