പൂങ്കാറ്റേ വാ കുളിരും മണവും
എന്റെ വാനമ്പാടി
Poonkatte Vaa Kulirum Manavum (Ente Vaanambaadi)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:31.


പൂങ്കാറ്റേ വാ
കുളിരും മണവും നീ തൂകി വാ
വാ …

ഈ ലതാചികുരം നിറയെ പൂക്കളം
തീര്‍ക്കാന്‍ നിലാ സുന്ദരീ
താരകത്തൂമിഴിയാല്‍
തിരയുന്നു നിന്നെ
കനവൂറും കരളുമായ്‌ നീളെ

മകര മഞ്ഞിന്റെ നനവില്‍ നാണം
തെളിഞ്ഞ പൊന്‍ മേനി
ഇളകി മാന്‍മിഴി പിടഞ്ഞു തുള്ളും
മൃദംഗ നാദ കേളി

വാനമേഘമാം തേരിലേറി
ഇതുവഴി വിരുന്നു വാ
കണിയെനിക്കിന്നൊരുക്കി വാ
ഇതുവഴി വിരുന്നു വാ
കണിയെനിക്കിന്നൊരുക്കി വാ
(പൂങ്കാറ്റേ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts