നിലാവറയിൽ
മണ്ണാറശ്ശാല നാഗരാജ സ്തുതികൾ
Niavarayil (Mannaarassaala Naagaraja Sthuthikal)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍പി ജയചന്ദ്രൻ
രാഗംശ്രോതസ്വിനി
ഗാനത്തിന്റെ വരികള്‍
Last Modified: November 10 2023 15:54:49.
നിലവറയിൽ വാണരുളും അഞ്ചുമുഖ നാഗമേ
ശരണമിന്നടിയനുടെ ദുഃഖങ്ങൾ തീർക്കണേ
ചിരപുരാതനചരിതമെങ്ങും മുഴങ്ങിടും
മനയതിൽ വിളങ്ങുന്ന കാവിലണയുന്നേ
ഉരുളികൾ മുടങ്ങാതെ വഴിപാട് കമരുന്ന
നിലവറപ്പടിയതിൽ പ്രണമിച്ചിടുന്നേ

പലുവുരു നടന്നെത്തി തവപർണ്ണശാലയിൽ
ഒരു ശിശു പിറന്നിടാൻ ഭജനം വസിപ്പു
അടിമലരിലടിയനീ പുഷ്പങ്ങൾ അർപ്പിപ്പൂ
നൈവേദ്യമേകുന്നു കദളിപ്പഴങ്ങൾ

ഒഴികഴിവ് പറയരുത് പാവങ്ങളാണ്
നിൻതിരുമധുര രുചിപകരും അധരങ്ങൾ കേഴുന്നു
ഇനിയെന്നും എത്തിടാം തമ്പുരാനേ
ഭവൽ തിരുനടന ദർശനം സാധിപ്പതെന്നുഞാൻ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts