ശിവനുടെ
വിനായകം
Shivanude (Vinaayakam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനമധുമോഹൻ കടമ്പനാട്ട് ,തങ്കന്‍ തിരുവട്ടാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംരീതിഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:41.



ശിവനുടെ ആകാര അംശമേ
പ്രണവസ്വരൂപ ഹേമാംഗമേ
അമ്പത്തൊന്നക്ഷരസദ്ഭാവമേ
അന്‍പെഴും സിദ്ധിവിനായകനേ
(ശിവനുടെ)

പാശാങ്കുശധരരൂപകം
സുഖമോദകപ്രിയദേവതം
മായവിമോഹനിയന്ത്രിതം
മാനസബോധനകാരണം

ആദികേശവസഹജസുതം
അഷ്ടൈശ്വര്യനികേതനം
സിദ്ധി ബുദ്ധി ഗണനായകം
സര്‍വ്വാഭീഷ്ടപ്രദായകം
(ശിവനുടെ) 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts