ഗുരുവായൂര്‍ പുരം
പാഞ്ചജന്യം വാല്യം I
Guruvayoor Puram (Panchajanyam Vol. I)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനതങ്കന്‍ തിരുവട്ടാര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:41.



ഗുരുവായൂർ പുരം തന്നിൽ അമരുന്ന ഭഗവാനേ
തവ തിരുകഴലിണ നമിച്ചീടുന്നേൻ എന്നഹം
ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
ശ്രീകൃഷ്ണാ

ബ്രഹ്മകൽപം കഴിഞ്ഞു ശൂന്യശുദ്ധിയാം ഭൂവിൽ
ഗുരൂവായൂർ ഭവൽപാദം ഏറ്റതാം സുപ്രസിദ്ധം
ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
ശ്രീകൃഷ്ണാ

നിന്നുടെ ബാല്യഭാവം നിൻ കൃശരൂപം ധന്യം
എൻ മനതാരിൽ നിത്യം നിത്യം പൂക്കുന്നീ സൗഗന്ധികം

നിന്നോടക്കുഴൽ നാദം കർണരന്ധ്രപീയൂഷം
നിൻ രൂപസൗകുമാര്യം എൻ മനസ്സിൻ മംഗല്യം
ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
ശ്രീകൃഷ്ണാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts