പമ്പേ നീ ഉണ
ഹരിഹര നന്ദനം
Pambe Nee Unaroo (Harihara Nandanam)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംമോഹന്‍ദാസ്‌
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംചാരുകേശി
ഗാനത്തിന്റെ വരികള്‍
Last Modified: November 26 2014 15:15:23.
പമ്പേ നീ ഉണരൂ പമ്പേ നീ ഉണരൂ
പാപവിനാശിനി സുഖദ വിമോഹിനി
അലതല്ലി ആനന്ദ മധുരം പകരൂ
പമ്പേ നീ ഉണരൂ പമ്പേ നീ ഉണരൂ
ഉണരൂ... ഉണരൂ...

ഇരുമുടിക്കെട്ടിറക്കി ദക്ഷിണ ഗംഗയാം
നിന്നില്‍ നീരാടുവാന്‍ ഞങ്ങള്‍ വരുന്നേ
ഇരുമുടിക്കെട്ടിറക്കി ദക്ഷിണ ഗംഗയാം
നിന്നില്‍ നീരാടുവാന്‍ ഞങ്ങള്‍ വരുന്നേ
പാപങ്ങള്‍ നീക്കണം ഭക്തിയില്‍ ചേര്‍ക്കണം
പാപങ്ങള്‍ നീക്കണം ഭക്തിയില്‍ ചേര്‍ക്കണം
ബ്രാഹ്മമുഹൂര്‍ത്തമായ് ഉണരുണരൂ
ദേവസംപൂജ്യ പുണ്യം നീ വേദസാരാംശ ഗീതം നീ
ദേവസംപൂജ്യ പുണ്യം നീ വേദസാരാംശ ഗീതം നീ
മോദരുദ്രാക്ഷ തീര്‍ത്ഥം നീ കാമ്യവരദാന ഭാവം നീ
മോദരുദ്രാക്ഷ തീര്‍ത്ഥം നീ കാമ്യവരദാന ഭാവം നീ
(പമ്പേ നീ ...)

വനലത ചാഞ്ചാടി സുമദളമണിയിച്ചും
കുളിര്‍ തെന്നല്‍ വന്നതും അറിഞ്ഞതില്ലേ
വനലത ചാഞ്ചാടി സുമദളമണിയിച്ചും
കുളിര്‍ തെന്നല്‍ വന്നതും അറിഞ്ഞതില്ലേ
പൂജകള്‍ ചെയ്യണം പൊന്മലയേറണം
പൂജകള്‍ ചെയ്യണം പൊന്മലയേറണം
ബ്രാഹ്മമുഹൂര്‍ത്തമായ് ഉണരുണരൂ
ദേവസംപൂജ്യ പുണ്യം നീ വേദസാരാംശ ഗീതം നീ
ദേവസംപൂജ്യ പുണ്യം നീ വേദസാരാംശ ഗീതം നീ
മോദരുദ്രാക്ഷ തീര്‍ത്ഥം നീ കാമ്യവരദാന ഭാവം നീ
മോദരുദ്രാക്ഷ തീര്‍ത്ഥം നീ കാമ്യവരദാന ഭാവം നീ
(പമ്പേ നീ ...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts