വിശദവിവരങ്ങള്‍ | |
വര്‍ഷം | 1992 |
സംഗീതം | ഫാ പോൾ മണയംപിള്ളി ,ഗോഡ്വിൻ ഫിഗ്വേറിഡോ |
ഗാനരചന | നിസ്സി മാത്യൂ |
ഗായകര്‍ | സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:52.
ഭാരതനാടിന്‍ പ്രേഷിത താതാ വിശുദ്ധ തോമാശ്ലീഹാ തിരുസവിധത്തില്‍ അണയും സുതരില്‍ വിശ്വാസദീപം തെളിക്കൂ (ഭാരത ) മാമല കയറുമ്പോള്‍ ജീവിത ഭാരമുയര്‍ത്തുമ്പോള്‍ (മാമല ) ഞങ്ങള്‍തന്നധരങ്ങളിലെന്നും നിന്‍ നാമമന്ത്രങ്ങളുണരുന്നു വിശുദ്ധ തോമാശ്ലീഹാ പ്രാര്‍ഥിക്കണമേ ഞങ്ങള്‍ക്കായ് ക്രിസ്തുശിഷ്യരായ് രക്തസാക്ഷിയായ് സത്യവിശ്വാസികളാകാന്‍ (വിശുദ്ധ ) ക്രൈസ്തവ സന്ദേശം ഭാരത മന്നിതിലേകിടുവാന്‍ (ക്രൈസ്തവ ) ജീവിതയാഗം ചെയ്തൊരു താതാ ഞങ്ങള്‍ തന്‍ പാതയില്‍ തുണയേകൂ വിശുദ്ധ തോമാശ്ലീഹാ പ്രാര്‍ഥിക്കണമേ ഞങ്ങള്‍ക്കായ് ക്രിസ്തു ശിഷ്യരായ് രക്തസാക്ഷിയായ് സത്യവിശ്വാസികളാകാന്‍ (വിശുദ്ധ ) (ഭാരത ) | |