നിൽക്കു ജനമേ ശ്രവിയ്ക്കു
സ്നേഹബലി
Nilkku Janame Sravikku (Snehabali)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംഓ വി റാഫേല്‍
ഗാനരചനലഭ്യമല്ല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:53.

നില്‍‌കൂ ജനമേ ശ്രവിക്കൂ ശ്രവിക്കൂ
ഉണര്‍ന്നെണീക്കൂ നിങ്ങള്‍
അനുതപിക്കൂ ആഗതമായ സമയം
ഇവിടെ സ്വര്‍ഗ്ഗരാജ്യം സ്വര്‍ഗ്ഗരാജ്യം
ഇവിടെ സ്വര്‍ഗ്ഗരാജ്യം
നില്‍‌കൂ ജനമേ ശ്രവിക്കൂ ശ്രവിക്കൂ

തരുവിന്‍ ചുവടിനു കോടാലി വയ്ക്കും
വിധി നടത്തും ദൈവം (തരുവിന്‍)
മാനവരേ ഓര്‍ക്കുവിന്‍
ഫലം തരാത്ത വൃക്ഷങ്ങളേ
നില്‍‌കൂ ജനമേ ശ്രവിക്കൂ ശ്രവിക്കൂ

കുഴികള്‍ കുന്നുകള്‍ നിരത്തിടും
വീഥിയൊരുക്കും ദൈവം (കുഴികള്‍..)
മാനവരേ ഉണര്‍ന്നിടൂ
ദൈവഹിതമിന്ന് കാണും
(നില്‍‌കൂ ജനമേ ..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts