വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | ഡോ ജസ്റ്റിൻ പനക്കൽ |
ഗാനരചന | സിസ്റ്റർ മേരി ആഗ്നസ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:55.
ഈശോയെൻ ജീവാധിനായകാ എൻ ആശകൾക്കാരാധ്യനായ നാഥാ നീയെൻ സർവവുമെന്ന് ഓർത്തിടുമ്പോൾ ഹാ എൻ ഹൃദയം തുടിച്ചീടുന്നു ഹൃദയം തുടിച്ചീടുന്നു (ഈശോയെൻ....) നീ തന്നെയാണെന്റെ ജീവശക്തി നീയല്ലാതസ്തിത്വമില്ലയെന്നിൽ കണ്ണിനു കൗതുകം നിൻ ദർശനം കാതിന്നു കോമളരാഗവും നീ രാഗവും നീ.. (ഈശോയെൻ....) നാവിന്നു നൽ പൂം പുതു മധുവും നാഥാ നീയല്ലാതെ വേറെയില്ലാ അത്യാശയോടെന്തേ ബുദ്ധി തേടും സത്യവുമായതിൻ മാർഗ്ഗവും നീ മാർഗ്ഗവും നീ (ഈശോയെൻ....) | |