മാളികമുകളിലേറിടും
അയ്യപ്പ ഗാനങ്ങള്‍ 8
MalikaMukaleridum (Ayyappa Gaanangal Vol XII)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംപന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:22.
 

മാളികമുകൾ മേവിടുമമ്മേ
മാലുകൾ തഴുകീടുമൊരമ്മേ (2)
കാമവൈരിസുത വാമഭാഗമതു വാണിടുന്നൊരമ്മേ (2)
മതിമിഴിയാൻ ശിവഗതിയണയാൻ വരമരുളുക ദേവീ (2)
തിരുനടയിൽ വന്നു തവപദകമലയുഗം
അമ്മേ ചെമ്മേ പണിയാം
(മാളികമുകൾ...)


അണിയണേ കനിവോടണയണേ
അടിയനെൻ കനകപൊളിയലിതാ (2)
ഹരിഹരനേ മനമതിലനിശം
വരപരിചരണം ചെയ്‌വാൻ (2)
ശബരിശൃംഗമതിൽ വാണീടും
ശുഭതകർമ്മനിരതേ നാഥേ (2)
അടിയിലഭയമണയുംഅളവിലഴകൊടു
വിടരും കരുണയണിയുംമിഴികൾ
അടിയനു അമ്മേ എന്നും ശരണം
(മാളികമുകൾ...)

പതിതരിൽ കരുണ പൊഴിയണേ
പിഴകൾ നീ മുഴുവൻ പൊറുക്കണേ (2)
ശരമുനയാൽ തവ തനവണിയും
മരമതു മുറിവേൽപ്പിക്കും (2)
പ്രഥമമായി മലയേറീടും
നിഖിലഭക്തജനമീ ദേവീ (2)
അടിയിലഭയമണയുംഅളവിലഴകൊടു
വിടരും കരുണയണിയും മിഴികൾ
അടിയനു അമ്മേ എന്നും ശരണം
(മാളികമുകൾ...)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts