പാപമെല്ലാം അകറ്റും
അയ്യപ്പ ഗാനങ്ങൾ വാല്യം XV ( ശരണതരംഗിണി 4)
Paapamellam Akattum (Ayyappa Gaanangal Vol XV (Sarana Tharangini 4))
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹന കല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:29.

പാപമെല്ലാമകറ്റും ദിവ്യദര്‍ശനം
സാക്ഷാല്‍ ശബരീശന്നരുളീടും ദര്‍ശനം
അരുളീടും ദിവ്യദര്‍ശനം [2]

ആനന്ദക്കണ്ണീരാല്‍ ശരണം വിളിപ്പൂ
നിന്‍ സന്നിധിയെനിക്കെന്നും
ശരണാഗതി സ്വാമി...
ഉയിരിനും മേലാകും കരുണാസാഗരമേ
നിന്‍ തിരുവുടല്‍ കേശാദിപാദം നമിപ്പൂ
(പാപമെല്ലാം)

പാവമെന്‍ ഹൃത്തടം നിന്‍ പൊന്നമ്പലമേട്
അതില്‍ വിളങ്ങിടും കലിയുഗ-
കിരണങ്ങള്‍ നീയേ...
താരകബ്രഹ്മമേ നിന്‍ പൂജാമലരായും
എന്‍ അര്‍ച്ചനാലാപനം ശബരീശകീര്‍ത്തനം
അര്‍ച്ചനാലാപനം ശബരീശകീര്‍ത്തനം
(പാപമെല്ലാം)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts