പൂര്‍വ്വ ദിങ്മുഖം
അയ്യപ്പ ഗാനങ്ങള്‍ വാല്യം XVII (ശ്രീ ശബരീശം)
Poorva Dingmukham (Ayyappa Gaanangal Vol XVII (Sree Sabareesam))
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംപി ആർ മുരളി
ഗാനരചനആർ കെ ദാസ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംഅമൃതവര്‍ഷിണി
ഗാനത്തിന്റെ വരികള്‍
Last Modified: January 20 2020 10:30:19.
 
പൂര്‍വ്വദിങ്മുഖം ശബരീശൃംഗം
മലയാചലനിര സോപാനം
ഉഷസിന്റെ ശ്രീകോവില്‍ തുറക്കുന്നു കാലം
അരുണനായ് ഉദിക്കുന്നു ശബരീശന്‍
എന്റെ ആത്മാവിലുണരുന്നു സുപ്രഭാതം

ഉഷ:ചക്രവാളം മുഴങ്ങുന്ന മന്ത്രങ്ങള്‍
തുയിലുണര്‍ത്തീണമായ് നിറയുന്നു
അജ്ഞാത ഹിമബിന്ദു ഉരുകുന്നു പമ്പയില്‍
പുതിയ തരംഗങ്ങള്‍ ഉണരുന്നു
മനമൊരു ദിവ്യസായൂജ്യമണിയുന്നു

ഹൃദയസ്പന്ദന താളത്തില്‍ ഈ നടയില്‍
സോപാനഗീതമൊന്നാലപിക്കാന്‍
യുഗദീപമേ.. സാധകം ചെയ്യുന്ന
ശതകോടി ഹൃദയങ്ങളതിലൊന്നു ഞാന്‍
ഈ സ്വരരാഗസൂനങ്ങള്‍ സ്വീകരിക്കൂ

നിസ ഗസ നിനി
ഗമ പമ ഗഗ
പനി സനി സസ
നിസ ഗസ ഗഗ
സഗമ ഗമപ മപനി പനിസ
സനി സനി നിസനിസ പനിപമ
മപമഗ ഗമഗസ സനിസനി
പനി സനിപ നി സ ഗ സ നി
സഗപഗസ ഗമ പമഗ മപ നിപമ
ഗമ പമ പനി പനി സനി സഗ സനിസ
സനി സനി നിസനിപ പനിപ മപമ ഗമ പസ (3)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts