പൂമണം പൂക്കള്‍ ചോരിഞ്ഞേ
പൂക്കണി താലം
Poomanam Pookkal Chorinje (Pookkani Thaalam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎന്‍ പി പ്രഭാകരന്‍
ഗാനരചനഅപ്പന്‍ തച്ചേത്ത്‌
ഗായകര്‍കെ ജെ യേശുദാസ്
രാഗംചാരുകേശി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:44.

പൂമാനം പൂക്കൾ ചൊരിഞ്ഞേ
പൂങ്കാട്ടിൽ പൊന്നണിയുന്നേ
ചെമ്മലയിൽ പള്ളി കൊള്ളും തെന്നൽ പാടുന്നേ
മണിമുകിൽ മാല തനതു താഴ്വരയിലെ പൊന്മാനോ
കതിർമഴ കാത്തിരിക്കണ കള്ളിച്ചെടികൾക്കോ
(പൂമാനം..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts