പ്രാര്‍ത്ഥന കേള്‍ക്കണമേ
ശ്രീ ശുഭാനന്ദ ഗീതങ്ങൾ
Prarthana Kelkkaname (Sree Shubhananda Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജി ദേവരാജന്‍
ഗാനരചനബ്രഹ്മശ്രീ ആനന്ദജി ഗുരുദേവ തിരുവടികൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:52.

സര്‍വ്വേശ്വരാ... സര്‍വ്വേശ്വരാ...
സര്‍വ്വേശ്വരാ... സര്‍വ്വേശ്വരാ...
സര്‍വ്വേശ്വരാ... സര്‍വ്വേശ്വരാ...

പ്രാര്‍ത്ഥന കേള്‍ക്കണമേ.. ഈശാ
പ്രാര്‍ത്ഥന കേള്‍ക്കണമേ..
ഈ ലോകമാകെ സൃഷ്ടിച്ച ദേവാ
പ്രാര്‍ത്ഥന കേള്‍ക്കണമേ.. എന്‍
പ്രാര്‍ത്ഥന കേള്‍ക്കണമേ...
(പ്രാര്‍ത്ഥന... )

ഏഴയാമെന്നില്‍ കരുണയുണ്ടാകണേ
ദുഃഖങ്ങള്‍ തീര്‍ക്കാന്‍ കനിയണമേ.. (ഏഴയാമെന്നില്‍.. )
ലോകത്തില്‍ നിന്നെന്നെ രക്ഷിപ്പതിന്നായ്
സര്‍വ്വേശ്വരാ നീ കനിയണമേ..
സര്‍വ്വേശ്വരാ നീ കനിയണമേ..
സര്‍വ്വേശ്വരാ നീ കനിയണമേ...
(പ്രാര്‍ത്ഥന... )

പാപം നീക്കി ശാപം പോക്കി
മോഹം തീര്‍ക്കാനരുളുക നീ.. (പാപം.. )
ഈ ജന്മമെല്ലാം കാത്തിടുവാനായ്
നീയല്ലാതാരും എനിക്കില്ല..
നീയല്ലാതാരും എനിക്കില്ല..
നീയല്ലാതാരും എനിക്കില്ല...
(പ്രാര്‍ത്ഥന... )

സര്‍വ്വേശ്വരാ... സര്‍വ്വേശ്വരാ...
സര്‍വ്വേശ്വരാ... സര്‍വ്വേശ്വരാ...
സര്‍വ്വേശ്വരാ... സര്‍വ്വേശ്വരാ...
സര്‍വ്വേശ്വരാ... സര്‍വ്വേശ്വരാ...




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts