പാവങ്ങളെ
ശിവം ശിവകരം ശാന്തം
Pavangale (Shivam Shivakaram Shantham)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംരവീന്ദ്രൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഗണേഷ്‌ സുന്ദരം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 14 2024 14:28:47.
പാവങ്ങളേ കാക്കുമപ്പൻ
പാവക്കുളത്തപ്പൻ
പരിഭവങ്ങൾ തീർക്കുമപ്പൻ
പാവക്കുളത്തപ്പൻ
പാപം പൊറുക്കുന്നൊരപ്പൻ
പാവക്കുളത്തപ്പൻ
എന്റെ പാവക്കുളത്തപ്പൻ ശരണം

ശരണം ശരണം
ശരണം ശരണം ശരണം
ശരണം ശരണം
ശരണം ശരണം ശരണം

ജീവന്റെ നൂലിൽ കളിക്കും വെറും
പാവകളാകുന്നു ഞങ്ങൾ
ആടിക്കളിക്കുന്നൊരപ്പൻ ആടിക്കും നായകനപ്പൻ എന്റെ പാവക്കുളത്തപ്പൻ ശരണം
ശരണം ശരണം പാവക്കുളത്തപ്പൻ ശരണം

ശരണം ശരണം
ശരണം ശരണം ശരണം
ശരണം ശരണം
ശരണം ശരണം ശരണം

ആകാശജടചൂഴുമപ്പൻ അതിൽ
ആയിരം കലചൂടും അപ്പൻ
എല്ലാം തരുന്നൊരെന്നപ്പൻ
എല്ലാർക്കും ഈശ്വരൻ അപ്പൻ
എന്റെ പാവക്കുളത്തപ്പൻ ശരണം
ശരണം ശരണം പാവക്കുളത്തപ്പൻ ശരണം

ശരണം ശരണം
ശരണം ശരണം ശരണം
ശരണം ശരണം
ശരണം ശരണം ശരണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts