വിശദവിവരങ്ങള്‍ | |
വര്‍ഷം | 1959 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ റാണി |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:29:25.
ഒരിടത്തൊരിടത്തൊരു രാജ്യത്തെ രാജകുമാരീ ഒരു മുത്തശ്ശിക്കഥയുടെ മഞ്ചലിലേറി വരൂ നീ എന്റെ മനസ്സിൻ വിരുന്നുമുറിയിൽ കടന്നിരുന്നൂ നീ പണ്ട് കടന്നിരുന്നൂ നീ എന്റെ കിനാവിന്നിളനീരല്ലോ നുകർന്നിരുന്നൂ നീ അന്ന് നുകർന്നിരുന്നൂ നീ നിന്റെ മനോരഥമോടി നടക്കും കാവുകൾ കണ്ടു ഞാൻ നിന്റെ കിനാവുകൾ നീരാടുന്നൊരു കടവുകൾ കണ്ടു ഞാൻ നിന്റെ ചിലങ്കകൾ പറഞ്ഞ കഥകളിൽ മയങ്ങി വീണു ഞാൻ | |