പൂജാ മലരുമായ്
മൂലധനം
Pooja Malarumay (Mooladhanam)
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംകെ രാഘവന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:31.
 

പൂജാമലരുമായ് പോകുവതെങ്ങോ
പ്രേമതപസ്വിനി
(പൂജാമലരുമായ്....)

വാടിക്കൊഴിഞ്ഞു പോയ് കല്പ്രതിമയിൽ നീ
ചൂടിച്ച മന്ദാരമാല്യം
കത്തിക്കരിഞ്ഞു പോയി
ശ്രീകോവിൽ നടയിൽ നീ
കത്തിച്ച കർപ്പൂര നാളം
(പൂജാമലരുമായ്...)


പോകൂ തിരിച്ചു നീ തുറക്കുകയില്ലിനി
ജീവിത ദേവകവാടം
പൊട്ടിത്തകർന്നു പോയ് നിൻ
പൂജാമുറിയിൽ നീ
കൊതിച്ചു വെച്ചൊരും ബിംബം
(പൂജാമലരുമായ്...)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts