യമുനയുണര്‍ന്നു
പാഞ്ചാലി
Yamunayunarnnu (Panchali)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംകെ രാഘവന്‍
ഗാനരചനകെ കേശവൻ പോറ്റി
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:39.

ആ... ആ... ഓ.. ഓഹോഹോ...

യമുനയുണർന്നൂ...
യമുനയുണർന്നൂ.. യമുനയുണർന്നൂ..
നീലമഞ്ഞിൻ.. ഓ.. പുതപ്പു മാറ്റി.. ഓ..
നീലമഞ്ഞിൻ പുതപ്പു മാറ്റി.. പുതപ്പു മാറ്റി...
(യമുനയുണർന്നൂ... )

ഓ... ഓ... ഓ...

അക്കരെയിക്കരെ പോകുന്നോരെ
തോണി തരാം.. തോണി തരാം.. (അക്കരെയിക്കരെ.. )
ഏലേലം പാടിപ്പാടി ഓളങ്ങളിൽ ഊയലാടി
കുളിർക്കാറ്റിൽ മയങ്ങി മയങ്ങി
അക്കരെയിക്കരെ എത്താലോ.. അക്കരെയിക്കരെ എത്താലോ...
ആ... ആ... ഓ.. ഓഹോഹോ...
(യമുനയുണർന്നൂ... )

ഓ.. ഓ... ഓ...

കരിമീനുകൾ ചാടുന്നു
വെള്ളിമീൻ പുള്ളിമീൻ.. (കരിമീനുകൾ.. )
പൂമീനുകൾ ഓടിച്ചാടി വട്ടം ചുറ്റി പായുന്നു
മാനത്തെ ഈറ്റില്ലം ചോരക്കുഞ്ഞിനെ ഏറ്റുവാങ്ങി... ചോരക്കുഞ്ഞിനെ ഏറ്റുവാങ്ങി...
ആ... ആ... ഓ.. ഓഹോഹോ...
(യമുനയുണർന്നൂ... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts