വിശദവിവരങ്ങള്‍ | |
വര്‍ഷം | 1987 |
സംഗീതം | കെ രാഘവന്‍ |
ഗാനരചന | കെ കേശവൻ പോറ്റി |
ഗായകര്‍ | കെ രാഘവന്‍ ,കോറസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:29:39.
തക്കു തരികിട തകിട ധി ധിമി വലംതണ്ടും.. ഹൊയ് ഹൊയ് കിട കിടക്കിട തകിട ധി ധിമി പനംകള്ളും.. ഹൊയ് ഹൊയ് ഹോ ഹോ ഹോ ഹോ ഹോ ഹോയ്... ഹോ ഹോ ഹോ ഹോ ഹോ ഹോയ്... പത്തു തണ്ടും പനംതണ്ടും ആകെ മുപ്പത്താറു തണ്ടും ചങ്കരാന്തി ചോറു നേര്‍ന്നു കുമ്പിടും തണ്ടേ.. ഓ.... കുമ്പിടും തണ്ടേ... (പത്തു തണ്ടും... ) ഓ.. ഓ.. ഓ.. ഓ.. ഹോയ് ഹോയ്... ഓ.. ഓ.. ഓ.. ഓ.. ഹോയ് ഹോയ്... ഒത്തുചേരുക കൂട്ടുകാരേ.. ഓ... ഓ... ഓ... ഒത്തുചേരുക കൂട്ടുകാരേ ചാകരക്കൊയ്ത്ത്.. ഓ.. ചാകരക്കൊയ്ത്ത്... (ഒത്തുചേരുക.. ) മുത്തു വാരുക കൂടെ കൂട്ടുക ചാകരക്കൊയ്ത്ത്.. ഓഹോ.. ചാകരക്കൊയ്ത്ത്.. (മുത്തു വാരുക.. ) തക്കു തരികിട തകിട ധി ധിമി വലംതണ്ടും.. ഹൊയ് ഹൊയ് കിട കിടക്കിട തകിട ധി ധിമി പനംകള്ളും.. ഹൊയ് ഹൊയ് ഹോ ഹോ ഹോ ഹോ ഹോ ഹോയ്... ഹോ ഹോ ഹോ ഹോ ഹോ ഹോയ്... പത്തു വെട്ടും പിന്നൊരെട്ടും പിന്നൊരെട്ടും തണ്ടു കെട്ടി.. (2) വെക്കം വെക്കം പാഞ്ഞു പോകും ഞങ്ങടെ വള്ളം.. ഓ.. ഞങ്ങടെ വള്ളം... (പത്തു വെട്ടും.. ) ഓ.. ഓ.. ഓ.. ഓ.. ഹോയ് ഹോയ്... ഓ.. ഓ.. ഓ.. ഓ.. ഹോയ് ഹോയ്... ഇളംകള്ള് ചുരത്തുന്ന പനംകുലയ്ക്ക്.. ഓ.. പനംതണ്ടിന്നും.. (2) ആര്‍പ്പു വിളിച്ചോടിയെത്തും ഞങ്ങടെ വള്ളം.. ഓഹോ.. ഞങ്ങടെ വള്ളം.. (2) തക്കു തരികിട തകിട ധി ധിമി വലംതണ്ടും.. ഹൊയ് ഹൊയ് കിട കിടക്കിട തകിട ധി ധിമി പനംകള്ളും.. ഹൊയ് ഹൊയ് ഹോ ഹോ ഹോ ഹോ ഹോ ഹോയ്... ഹോ ഹോ ഹോ ഹോ ഹോ ഹോയ്... പത്തു തണ്ടും പനംതണ്ടും ആകെ മുപ്പത്താറു തണ്ടും ചങ്കരാന്തി ചോറു നേര്‍ന്നു കുമ്പിടും തണ്ടേ.. ഓ.... കുമ്പിടും തണ്ടേ... ഓ.... കുമ്പിടും തണ്ടേ... ഓ.... കുമ്പിടും തണ്ടേ... ഓ.... കുമ്പിടും തണ്ടേ... | |