വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | ആലപ്പി രംഗനാഥ് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | രാഗമാലിക |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:29:43.
മടിയില്‍ മഞ്ജുവിപഞ്ചിക മധുമൊഴി ലീലാശാരിക ചൊടിയില്‍ അമൃതസംഗീതിക ഹൃദയകമലിനിയിലുണരുക ദേവീ ചൊടിയില്‍ അമൃതസംഗീതിക, ഹൃദയ- കമലിനിയിലുണരുക നീയെന്‍ ദേവീ (മടിയില്‍) അക്ഷരപുഷ്പാലംകൃതേ അച്യുതശങ്കരപൂജിതേ ഹൃത്ഗത സുന്ദരസങ്കല്പങ്ങള്- ക്കക്ഷയപാത്രം നീ... ശുഭ്ര സുവാസിത വസനേ സുസ്വര ഭാസ്വര ഭവനേ നിന് അഭിവന്ദനഗാനാഞ്ജലി അഭിവന്ദനഗാനാഞ്ജലി ഈ മണ്‍വിപഞ്ചിയിലും ഞാനാം മണ്‍വിപഞ്ചിയിലും (മടിയില്‍) | |