വിണ്ണിലും മണ്ണിലും
ദേവി ഗാ‍നം
Vinnilum Mannilum (Devi Gaanam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ എസ് ചിത്ര
രാഗംസരസ്വതി
ഗാനത്തിന്റെ വരികള്‍
Last Modified: January 26 2023 16:54:29.
വിണ്ണിലും മണ്ണിലും സംഗീതസാന്ദ്രമായി
വിളങ്ങും തെളിവാം സരസ്വതി ദേവി
അമ്മേ ദേവി അമ്മേ ദേവി
പാദ പത്മ പൂമ്പൊടികള്‍ തേടിടുന്നു ഞാനിതാ

ചൊല്ലിടുന്നാത്മാവിന്‍ അയഗീതം അമ്മേ
തന്നിടു തംബുരു നീ ശിരകാല ശിഷ്യയ്ക്കായി
വിടരുന്നപുഴ്പങ്ങള്‍ക്കുള്ളില്‍ നീ മധുവായി
വിലസുന്നിതെന്‍ ദേവി പ്രണമാമഹ്യം

പനച്ചിക്കാട്ടില്‍ നിന്‍ ഹരിതാഭമാം ഗേഹം
ഉണര്‍ത്തുമ്പോള്‍ വിദ്യതന്‍ കല്ലോല ജാലം നീ
ചോറ്റാനിക്കരയില്‍ നീ മൂകാംബികയാകും
സഹസ്രകോടികള്‍ക്കെന്നും കാവ്യാംബികയാം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts