നിത്യനായ ദൈവത്തിൻ
ശോശന്നപ്പൂക്കൾ (ഈശ്വരനെ തേടി)
Nithyanaya Deivathin (Sosanna Pookkal (Eeshwarane Thedi))
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:50.
 

നിത്യനായ ദൈവത്തിൻ പുത്രനാണു നീ
ലോകൈക രക്ഷകനാം ക്രിസ്തുവാണു നീ
ഇസ്രയേലിൻ രാജരാജനാണു നീ
ശക്തനായ ദൈവത്തിൻ ഇവ്വയാണു നീ
(നിത്യനായ..)

മൂന്നു കൂടാരങ്ങൾ തീർത്തിടാം ഞാൻ
എന്നുമിവിടെ വാഴ്വതെത്ര മോഹനം
എവിടെ ഞാൻ പോകും ലോകേശാ
ജീവന്റെ ഉറവിടം നീയല്ലോ
(നിത്യനായ..)

നിൻ ദിവ്യരാജ്യത്തിൽ എത്തിടുമ്പോൾ
കരുണയോടെന്നെയും നീ ഓർക്കണേ
കുരുടനാണു ഞാൻ രോഗിയാണേ
കരയുവോർക്കാശ്വാസമേകണേ
(നിത്യനായ..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts