രാമാ സീതാരാമാ
ഹനുമൽ പ്രസാദം
Rama Seetha Rama (Hanumal Prasadam)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംയമുനാ കല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: August 19 2012 03:57:42.
PALLAVI


 
രാമാ സീതാരാമ മാരുതി നമോ നമഃ
സീതാ രാമാ ലക്ഷ്ണണ മാരുതി നമോ നമഃ
(രാമാ സീതാരാമാ )
ആര്‍ത്തത്രാണപരായണ മാരുതി നമോ നമഃ
ആദിപുരാണമഹത്വഗുണാധിപ നമോ നമഃ
(ആര്‍ത്തത്രാണപരായണ )
ആദിപുരാണമഹത്വഗുണാധിപ നമോ നമഃ
(രാമാ സീതാരാമാ )

സീതാ സേവിത മാരുതി ഭഗവാന്‍ നമോ നമഃ
ലക്ഷ്മണപൂജിത ബാഹുബലോത്തമ നമോ നമഃ
(സീതാ സേവിത )
രാക്ഷസനിഗ്രഹ മാമുനി സേവിത നമോ നമഃ
വാനരശ്രേഷ്ഠാ സുഗ്രീവപ്രിയ നമോ നമഃ
(രാക്ഷസനിഗ്രഹ )
(രാമാ സീതാരാമാ )

സീതാന്വേഷണനായക മാരുതി നമോ നമഃ
ലങ്കാദഹനന്‍ ശുശക്തന്‍ മാരുതി നമോ നമഃ
(സീതാന്വേഷണനായക )
ധ്രാഷ്ടന്‍ ബാലിയെ ഒളിയമ്പെയ്യാന്‍ ശ്രീരാമന്റെ
തുണയായു് നിന്നൊരു മാരുതിഭഗവാന്‍ നമോ നമഃ
(ധ്രാഷ്ടന്‍ )
(രാമാ സീതാരാമാ )

പുതിയവില്‍ നേദ്യപ്രിയനേ താവകസന്നിധിയില്‍
പതിതഹൃദന്തര്‍ക്കഭയം അഭിയം നല്‍കൂ കരുണാനിധേ
(പുതിയവില്‍ )
കാര്‍ത്തിക മാസം ചോതിയില്‍ ജന്മം കൊണ്ടവനേ
കര്‍മ്മം ജീവിതധര്‍മ്മാധിഷ്ടിതമാക്കൂ ഭവാന്‍
(കാര്‍ത്തിക )
(രാമാ സീതാരാമാ )

ജനമൃതിമോക്ഷവിധാതാവേ നിന്‍ ചേവടിയില്‍
ഒരു പിടയവിലാലടിയരൊരുക്കാം നൈവേദ്യം
(ജനമൃതിമോക്ഷ )
(രാമാ സീതാരാമാ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts