കന്യാകുമാരികെ ദേവി
അമ്മേ മഹാമായേ വോ 1
Kanyakumarike Devi (Amme Mahamaye Vol 1)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംമായാമാളവഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: June 05 2022 10:10:10.
കന്യാകുമാരികേ ദേവീ
കടകൺമുനയിൽ ഈരേഴു ലോകങ്ങൾ വിടർത്തുന്ന
കാരുണ്യ കൽപ്പലതേ...
കാരുണ്യ കൽപ്പലതേ ദേവീ...

സ്വർണ്ണ കുംഭങ്ങളിൽ അഭിഷേക തീർത്ഥവുമായി
തൊഴുതുണരുന്നൂ പുലരികൾ
നിന്നേ തൊഴുതു മടങ്ങുന്നു സന്ധ്യകൾ...
ത്രികാല ദുഃഖ സമുദ്രങ്ങൾ നിന്നുടെ
തൃപ്പദങ്ങൾ പണിയുന്നു
തരംഗ നോപുര ഗദ്ഗദങ്ങൾ ചാർത്തുന്നൂ...

സ്വയംവര കന്യകേ സംസാര തിരകൾ നീന്തും
പൊരി മണൽ തീരത്തു ഞങ്ങൾ
നിന്നേ തൊഴുതറിയുന്നു നന്മകൾ
വിവേക മന്ത്ര തപസ്സിനു ശിലകളിൽ
വിളക്കുകൾ തെളിയുന്നു
പരാത്പരങ്ങൾ കുളിച്ചൊരുങ്ങി നിൽക്കുന്നു
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts