പോന്നുമീര കുന്തിരിക്കം
സ്നേഹ പ്രതീകം
Ponnumeera kunthirikkam (Sneha pratheekam)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഎ ജെ ജോസഫ്
ഗാനരചനഎ ജെ ജോസഫ്
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:00.
 പൊന്നുമീറ കുന്തിരിക്കം
കാഴ്ച വെയ്ക്കാം നിൻ സന്നിധിയിൽ.
ആരോമലേ അമലാസുതനെ
ആരാരിരോ ആരാരിരോ
(പൊന്നുമീറ...)

കുളിരു പെയ്യുമീ രാവിൽ
വാനിൽ തെളിയുന്നു ദിവ്യതാരകം (2)
അരുളിടുന്നു അവിടുത്തെ
പിറവി തൻ ദിവ്യ സന്ദേശം (2)
(പൊന്നുമീറ...)

അറിയുന്നു നിന്നെ ഞങ്ങൾ
നാഥാ അർപ്പിച്ചിടുന്നങ്ങേക്കാരാധന (2)
അവികല ശാന്തി നിറയുമീ തൊഴുത്തിൽ
ആനന്ദം നിറയുമീ രാവിൽ
(പൊന്നുമീറ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts