വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | കെ പി ഉദയഭാനു |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | സൗരാഷ്ട്രം |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:30:17.
ജീവപ്രപഞ്ചത്തിനാധാരമൂര്ത്തിയാം ശ്രീധര്‍മ്മശാസ്താവേ... നാളു തോറും അങ്ങയുടെ ചേവടിയില്‍ പൂജ ചെയ്താ നാമമന്ത്രോച്ചാരണത്തിനനുവദിക്കൂ (ജീവ...) മണ്ഡലവ്രതവുമായി ഇരുമുടിക്കെട്ടുമായി അയ്യപ്പസന്നിധാനമണഞ്ഞിടുമ്പോള്... അവിടുത്തെ കരുണയില്‍... കരുണതന്‍ ചൈതന്യത്തില്‍... ആശ്രിതര്‍ ഞങ്ങള്ക്കകമുണര്ന്നിടട്ടെ... (ജീവ...) പരമപദം തേടും ഭക്തജനങ്ങള്‍ ഞങ്ങള്‍ പതിനെട്ടാംപടിയേറി തൊഴുതുനില്ക്കേ തിരുവുടല്ദര്ശനത്തിലതിനുടെ നിര്‍വൃതിയില്‍ ഒരു ജന്മസാഫല്യത്താലനുഗ്രഹിക്കൂ (ജീവ...) | |