വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | പി സുശീല |
രാഗം | ചാരുകേശി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:30:16.
പൊന്നമ്പല നട തുറക്കൂ സ്വർണ്ണദീപാവലി തെളിയ്ക്കൂ (2) ജനകോടികളുടെ ശരണം വിളികൾ പ്രളയം പോലെ ഉയർന്നൂ (2) അയ്യപ്പാ ശരണം അയ്യനേ ശരണം ഹരിയേ ശരണം ഹരനേ ശരണം ഹരിഹരിസുതനേ ശരണം ശരണം കരിമല കയറിവന്നേനയ്യപ്പാ കല്ലും മുള്ളും ചവിട്ടിവന്നേനയ്യപ്പാ നീലിമല കയറി വന്നേനയ്യപ്പാ നിന്നടികൾ തേടി വന്നേനയ്യപ്പാ (പൊന്നമ്പല..) ഇരുമുടിക്കെട്ടുമേന്തി അയ്യപ്പാ തിരുമുൻപിൽ പാടി വന്നേനയ്യപ്പാ കരുണ തൻ തിരി തരണേ അയ്യപ്പാ കണ്ണാലൊന്നുഴിഞ്ഞിടേണേ അയ്യപ്പാ (പൊന്നമ്പല..) | |