തേന്‍ മുരളി ഹരിമുരളി
വന്ദേ മുകുന്ദം
Thenmurali Harimurali (Vande Mukundam)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:19.
 
തേൻമുരളി ഹരിമുരളി നീയെൻ സ്വരം പാടൂ
ദ്വാപരപുലരിയിൽ നിൻ തിരുനെറ്റിയിൽ
ഗോരോചനമായ് ഉണർന്നൂ ഞാൻ
ഓരോ മലരായ് വിരിഞ്ഞു ഞാൻ
(തേൻമുരളി ഹരിമുരളി .....)

ഗുരുവും വായും കൈ തൊഴും നേരം
ഗുരുവായൂരിൽ നാം പോയിരുന്നു (2)
വൈകാതെ വൈകുണ്ഠം അവിടെ വന്നു
വൈശാഖ ഭജനം വിരുന്നു വന്നു (2)
(തേൻമുരളി ഹരിമുരളി .....)

അവിലും മലരും കൊണ്ടു വന്നു
അടിയനെ അപ്പോൾ നീ മറന്നു (2)
വിറകിനു പോയതു ഞാൻ പറഞ്ഞു
ഉടനെ നീയെന്റെ മിഴി തുടച്ചു (2)
(തേൻമുരളി ഹരിമുരളി .....)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts