തിരുവേഗപ്പുരവാഴും
ശിവ ചൈതന്യം
Thiruvegappuravaazhum (Siva Chaithanyam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനരമേശൻ കുട്ടാണശ്ശേരി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംഖരഹരപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: March 25 2021 10:29:51.
തിരുവേഗപ്പുറവാഴും തിരുനീലകണ്ഠ നീ
വരദാന പ്രിയനല്ലിയോ..
പാപഹരമാവും രാമേശ്വരത്തു ഞാന്‍
ചെല്ലുമ്പോള്‍ ഹരഹര പ്രിയനാണു നീ...

കരുണതന്‍ സാരം നീ തിരുമുല്ല പള്ളിയില്‍
ത്രിപുരാന്തകന്‍ തന്നെയോ..
ഗുരുവായൂരെത്തുമ്പോള്‍ മമ്മിയൂരപ്പനായി
മുരഹരപ്രിയനായിടും
നീ മുരഹരപ്രിയനായിടും

തിരുനക്കരെ ചെന്നു തൊഴുതു ഞാന്‍ നില്‍ക്കുമ്പോള്‍
സുര കല്‍പ്പ തരുവല്ലോ നീ
തിരുവിഴ ചെല്ലുമ്പോള്‍ കഴലിണ പുല്‍കുമ്പോള്‍
ഭവരോഗ ഹരനാണ് നീ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts