ജയ മുരളീധര വംശിക
നൃത്തമാടൂ കൃഷ്ണാ
Jaya Muralidhara Vamshika (Nrithamaadoo Krishna)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനകൃഷ്ണധൂളി
ഗായകര്‍കെ എസ് ചിത്ര
രാഗംമോഹന കല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: April 26 2021 08:47:19.

ജയ മുരളീധര വംശീക ശ്രീധര-
സാമര സാനന്ദ നാദ മനോഹരാ...
മോഹനാ നിന്‍ ദിവ്യ ഗാന ലഹരിയില്‍
സര്‍വ്വ ചരാചര പ്രകൃതിയലിഞ്ഞു പോയി

പുഷ്പ കുഞ്ജങ്ങളില്‍ പൂമൊട്ടുകളെല്ലാം
പ്രേമ പുളകത്താല്‍ വികസിച്ചു ധന്യരായി

പ്രേമഗാനാമൃതം പാനം ചെയ്തു മുദാ
മുഗ്ദ ചിത്തയാം എന്‍ ഹൃദയം കവര്‍ന്നു നീ

ഗായക നീ സദാ ചിത്ത വൃന്ദാവനേ
കളമുരളീ ഗാനം ചൊരിയേണമേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts