മുകുന്ദനെ കാണേണം
നൃത്തമാടൂ കൃഷ്ണാ
Mukundane Kaanenam (Nrithamaadoo Krishna)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനകൃഷ്ണധൂളി
ഗായകര്‍കെ എസ് ചിത്ര
രാഗംകുറിഞ്ഞി
ഗാനത്തിന്റെ വരികള്‍
Last Modified: April 26 2021 08:46:45.

മുകുന്ദനേ കാണേണം ശ്യാമസുന്ദരനേ..
ഗോകുല ചന്ദ്രനേ മംഗള കൃഷ്ണനേ..  
രാധികാ നാഥനേ മാനസ ചോരനേ.. 

നവതുളസീദളമാലാ ധരനേ
വൃന്ദാവന കുഞ്ജ ശ്രീ നികേതനനെ

ചന്തമേറും നല്ല ചെന്താമരാക്ഷനേ
കാന്തിയേറും മണികുണ്ഡലധരനേ

ശീതള ഭാവത്തിന്‍ മാധുര്യ സാരമാം
പ്രേമ സ്വരൂപനേ ശ്യാമനേ കാണേണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts