നീലകമല വദനാ
നൃത്തമാടൂ കൃഷ്ണാ
Neela Kamala Vadhanaa (Nrithamaadoo Krishna)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനകൃഷ്ണധൂളി
ഗായകര്‍കെ എസ് ചിത്ര
രാഗംവസന്ത
ഗാനത്തിന്റെ വരികള്‍
Last Modified: April 26 2021 08:48:41.

നീല കമല വദനാ..
കാര്‍മുകില്‍ വര്‍ണ്ണാ..
വൃന്ദാവനലക്ഷ്മി സ്വാഗതമരുളും
സൗന്ദര്യദാമ നിലാവണ്യ കുഞ്ജമേ

പുഷ്പ സമൃദ്ധിയായി വര്‍ണ്ണ ശബളമാം
വസന്ത മണ്ഡപത്തിന്‍ കല്യാണ ദീപമേ

വസന്തോത്സവ ലീല വിലോലനായി
ആഹ്ളാദി നീയുമായി പുഷ്പ ലീല ചെയ്യും

ചിത്ത വൃന്ദാവന വിഹരണ മൂര്‍ത്തേ
പ്രേമ വസന്തത്തിന്‍ മാധുര്യമേകണേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts