വിശദവിവരങ്ങള്‍ | |
വര്‍ഷം | 1964 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | സി ഒ ആന്റോ ,ശ്രീധരൻ ,കവിയൂർ പൊന്നമ്മ ,കോറസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:30:35.
കത്തിജ്ജ്വലിക്കുമെൻ ദുഃഖത്തിന്നഗ്നിയിൽ ശുദ്ധീകരിക്കേണമേ എൻ ജീവനെ ശുദ്ധീകരിക്കേണമേ പാപത്തിൻ പായലിൽനിന്നുയരൂ പശ്ചാത്താപത്തിൻ പൂവുകളേ കണ്ണീരിൻ പൊയ്കയിൽ നിന്നുയരൂ നിത്യ പുണ്യത്തിൻ പൂവുകളേ വന്നെത്താൻ വൈകരുതേയിനി മുക്തി തൻ ധന്യനിമിഷങ്ങളേ എന്നെയനുഗ്രഹിക്കാൻ കനിയേണമേ പുണ്യനിമിഷങ്ങളേ (കത്തിജ്ജ്വലിക്കും...) | |