വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:30:49.
കന്നിനിലാവിൻ കവിളിലെന്തേ കറുത്ത മുകിലിൻ മറുക് പൂവിനു നൃത്തം ചെയ്യാനെന്തേ മുള്ളുകൾ കൊണ്ട് കളിത്തട്ട് കൽക്കണ്ടത്തരി തന്നൂ പിറകേ കൈപ്പുനീരിൻ നിറപാത്രം ജീവിതമേ നീ തരുന്നതെല്ലാം തേൻ വിരുന്നല്ലല്ലോ പൂക്കണിമാസം പോയീ പിറകെ തീക്കനൽപോലെ വെയിലായീ ജീവിതമേ നിൻ തൊടികളിലെല്ലാം പൂന്തണലുകളല്ലല്ലോ | |