വിശദവിവരങ്ങള്‍ | |
വര്‍ഷം | 1964 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ജോൺപുരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:31:06.
മാനേ പുള്ളിമാനേ നീ മാലിനീ തീരത്തു തേടുവതാരേ മാനേ പുള്ളിമാനേ എങ്ങുപോയോമനേ നിന്നെ വളർത്തിയ കണ്വാശ്രമത്തിലെ തോഴി ശകുന്തള (എങ്ങു..) (മാനേ പുള്ളിമാനേ..) പൂവമ്പൻ കാണാത്ത പൂവള്ളിക്കുടിലിലെ പൂജാമലരായ് വിരിഞ്ഞവളാണവൾ (2) ഏതോ വിദൂരമാം രാജാങ്കണത്തിന്റെ രോമാഞ്ചമാകാൻ വിടർന്നവളാണവൾ (2) നൊമ്പരം നീറും ചിതയിൽ കരിയുവാൻ എന്തിനീ മൂകാനുരാഗവിപഞ്ചിക (2) മാനേ പുള്ളിമാനേ നീ മാലിനീ തീരത്ത് തേടുവതാരേ മാനേ നീ മാനേ പേടമാനേ ഇളമാനേ പേടമാനേ പുള്ളിമാനേ | |