ഒരു പുല്ലാങ്കുഴലിന്റെ
ദശപുഷ്പങ്ങൾ
Oru pullankuzhalinte (Dasha Pushpangal)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംകെ രാഘവന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:13.
 
ഒരു പുല്ലാങ്കുഴലിന്റെ സുഷിരങ്ങളിൽ കൂടി
ഒഴുകുന്നതോമനേ ഈ ഞാനാണല്ലോ (2)


ഇതിലുണ്ടോ സ്വർണ്ണമത്സ്യങ്ങൾ മരാളങ്ങൾ
ഇണ ചേർന്നു നീന്തുന്ന നീർക്കിളികൾ (2)
ഇതിലുണ്ടോ ശൈവല വലയങ്ങൾ വിട്ടുയർ-
ന്നിതൾ വിടർത്തുന്ന നീലോല്പലങ്ങൾ
(ഒരു പുല്ലാങ്കുഴലിന്റെ..)


ഇതിലുണ്ടോ ശീതോഷ്ണധാരകൾ ഹൃദയത്തിൽ
ഇതിലിൽ ഔർവാനല കണികയുണ്ടോ (2)
അറിവീലെനിക്കെലെന്നാകിലും
ഈ പുല്ലാങ്കുഴലിലൂടൊഴുകുന്നതീ ഞാനല്ലോ
(ഒരു പുല്ലാങ്കുഴലിന്റെ..)



 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts