ആത്മാവേ വന്നീടുക
ദിവ്യ ഹൃദയം
Aathmaave vanneeduka (Divya Hrudhayam)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംമോഹന്‍ സിതാര
ഗാനരചനയുസ്തുസ് യൂസഫ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:13.


ആത്മാവേ വന്നീടുക വിശു-
ദ്ധാത്മാവേ വന്നീടുക
ആത്മാവേ വന്നീടുക വിശു-
ദ്ധാത്മാവേ വന്നീടുക

ആത്മാവേ വേഗംവന്നെന്‍ അതിപാപങ്ങ-
ളാകെ നീയോര്‍പ്പിക്കുക
ആത്മാവേ വേഗംവന്നെന്‍ അതിപാപങ്ങ-
ളാകെ നീയോര്‍പ്പിക്കുക - ഞാന്‍
ആയവയോര്‍ത്തു അലറിക്കരവതി-
ന്നായി തുണച്ചീടുക
ആത്മാവേ വന്നീടുക വിശു-
ദ്ധാത്മാവേ വന്നീടുക
ആത്മാവേ വന്നീടുക വിശു-
ദ്ധാത്മാവേ വന്നീടുക

ജീവജലമേ കനിഞ്ഞെന്നോടന്‍പില്‍ നീ
മേവാതിരിക്കുമെങ്കില്‍
ജീവജലമേ കനിഞ്ഞെന്നോടന്‍പില്‍ നീ
മേവാതിരിക്കുമെങ്കില്‍ - നിത്യ
ചാവിന്നിരയായീടും മഹാപാപി ഞാന്‍
ദൈവമേ! കൈവിടല്ലേ ...
ആത്മാവേ വന്നീടുക വിശു-
ദ്ധാത്മാവേ വന്നീടുക
ആത്മാവേ വന്നീടുക വിശു-
ദ്ധാത്മാവേ വന്നീടുക

ചൊല്ലിക്കൂടാത്ത ഞരക്കങ്ങളോടതി
വല്ലഭന്‍ മുന്‍പിലയ്യോ
ചൊല്ലിക്കൂടാത്ത ഞരക്കങ്ങളോടതി
വല്ലഭന്‍ മുന്‍പിലയ്യോ - ഈ
ചെള്ളാമെനിക്കായപേക്ഷിപ്പതിന്നു നീ
തെല്ലും താമസിക്കല്ലേ .....
ആത്മാവേ വന്നീടുക വിശു-
ദ്ധാത്മാവേ വന്നീടുക
ആത്മാവേ വന്നീടുക വിശു-
ദ്ധാത്മാവേ വന്നീടുക ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts