മകരജ്യോതി
ശബരിമല യാത്ര
Makara Jyothi (Sabarimala Yaathra)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംകെ വി മഹാദേവന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ പി ബ്രഹ്മാനന്ദന്‍ ,ഉണ്ണി മേനോന്‍ ,ജോളി അബ്രഹാം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:09.
 

തിരുവാഭരണം കണ്ടു തൊഴാം
തിരുനട തന്നിൽ വീണു തൊഴാം
ശരണസംഗീതസാഗരത്തിരയിൽ
സച്ചിദാനന്ദ പൊന്നലയിൽ
പരമാണുക്കളായലിയാം അലിയാം..

മകരജ്യോതി വിടർന്നു വാനിൽ
മംഗളദീപികയുയർന്നു
പൊൻ തിരിനാളമുയർത്തുക വീണ്ടും
പൊന്നമ്പലമേടേ പൊന്നമ്പലമേടേ
പൊന്നമ്പലമേടേ...




 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts