അനന്തപുരവാസിനി
ആറ്റുകാല്‍ അമ്മ
Ananthapura Vaasini (Aattukal Amma)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനതങ്കന്‍ തിരുവട്ടാര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 02 2024 10:24:30.


അനന്തപുര വാസിനീ
ആര്‍ദ്രമാനസ മോഹിനീ
ആമയാപര ഹാരിനീ
ആറ്റുകാലഭിരാമിനീ
കാവ്യഭാവ തരംഗണീ
കാമ്യരൂപ വിലാസിനി
കാലകാല സവിത്രി നീ
ആറ്റുകാലഭിരാമിനീ

ബ്രാഹ്മിണി ചിദ്രൂപിണി
രൗദ്രിണി ഭദ്രകാളി നീ
പുഷ്ട മാനസ്സ വാസിനീ
ആറ്റുകാലഭിരാമിനീ
മാനിനി മനരഞ്ജിനീ
ശങ്കരീ ശുഭ ദായിനീ
സപ്ത സുന്ദര മൂര്‍ത്തി നീ
ആറ്റുകാലഭിരാമിനീ

ഭാമിനി കാര്‍ത്ത്യായനീ
കാഞ്ചനീ കല്യാണി നീ
ത്രിഭുവനീ ത്രിഗുണാത്മനീ
ആറ്റുകാലഭിരാമിനീ
ഭഗ്നമാനസ ഘോഷിണീ
നഗ്ന മോഹ നിവാരിണീ
ശിഷ്ടരക്ഷക പാലിനീ
ആറ്റുകാലഭിരാമിനീ

രത്ന കങ്കണ ധാരിണീ
വജ്രകുണ്ഡല ഭൂഷിണീ
വേണുനാദ വിനോദിനീ
ആറ്റുകാലഭിരാമിനീ
ശാരദേന്ദു സുവര്‍ത്രിനീ
സുശാലിനീ ഓംങ്കാരിണീ
സര്‍വ്വമംഗള കാരിണീ
ആറ്റുകാലഭിരാമിനീ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts